India Declare At 493/6 Vs Bangladesh<br />ഇന്ത്യ – ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിലെ മൂന്നാം ദിനം സന്ദര്‍ശകരെ രണ്ടാം ഇന്നിങ്‌സിന് ക്ഷണിച്ചിരിക്കുകയാണ് വിരാട് കോലി. രണ്ടാം ദിനം മായങ്കും (243) രഹാനെയും (86) ജഡേജയും (60) നടത്തിയ തകര്‍പ്പന്‍ പ്രകടനം കൊണ്ട് 343 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ടീം ഇന്ത്യ നേടിക്കഴിഞ്ഞു.